സുഹുര്തുക്കളെ ആരെങ്കിലും കല്യാണം കഴിക്കാതെ ഗള്‍ഫിലോട്ടു വരാന്‍ നില്‍ക്കുന്നുന്ടെങ്ങില്‍ ഒന്ന് ശ്രദ്ധിക്കുക .. കല്യാണം കഴിച്ചിട്ട് ഗള്‍ഫിലോട്ടു വന്നാ മതി . കാരണം നാട്ടില്‍ ഗള്ഫുകാരന് പെണ്ണില്ല എന്നൊരു ന്യൂസ് കേട്ടു എഴുതിയതാ ഈ ബ്ലോഗു . നാട്ടിലുള്ള പെണ്‍ കുട്ടികള്‍ക്ക് ഗള്‍ഫുകാരെ വേണ്ടത്രേ { എന്റെ പടച്ചോനെ പെണ്ണ് കെട്ടാനുള്ള ഭാഗ്യ മുണ്ടോ ആവ്വോ..?)
പണ്ട് ഒരു ഗള്‍ഫുകാരനെ കിട്ടാന്‍ വലിയ പാടായിരുന്നു .. ഇന്നോ മത്തി കടപ്പുറത്ത് കിടക്കുന്നത് പോലെയല്ലേ ഗള്‍ഫുകാര്‍ ..
ഇപോഴത്തെ പ്രവാസി പെണ്ണ് ചോദിച്ചു ചെന്നാല്‍ പെണ്ണിന്റെ വീട്ടുകാര്‍ ആദ്യം ചോദിക്കുന്നത് വൈഫിനെ കൊണ്ട് പോകുമോ എന്നാനെത്രേ ( ഇവിടെ ഒറ്റയ്ക്ക് നിക്കാന്‍ തന്നെ പെടുന്ന പാട് ..) ഇങ്ങനെ പോയാല്‍ പ്രവാസികള്‍ പെണ്ണ് കെട്ടാതെ ജീവിതം തീര്‍ക്കേണ്ടി വരുമോ എന്റെ സുഹുര്തുക്കളെ .?. എനിക്കത് ആലോചിക്കാന്‍ വയ്യേ .......!!!!
കേരളത്തിലെ ഇപ്പോഴത്തെ പെണ്‍ കുട്ടികള്‍ നാട്ടില്‍ ജോലിയുള്ള ചെക്കന്‍ മാരെ മതീ എന്ന് പറഞ്ഞു വാശി പിടിക്കുകയനെത്രെ..
തറവാട്ട് മഹിമ യില്ലെങ്ങിലും ഗുല്ഫുകാരെനെന്നു കേട്ടാല്‍ സമ്മതം മൂളിയിരുന്ന പെണ്‍ കിടാങ്ങളെ കിട്ടാനില്ലാ എന്നാ എന്റെ ഒരു അടുത്ത സുഹുര്‍ത്ത് വഴി അറിയാന്‍ കഴിഞ്ഞത് .. ആ പഴയ കാലമൊക്കെ പോയി മക്കളെ ഇനിയെന്ത് വഴി ...
പെണ്ണ് കെട്ടണ്ട അല്ലെ ..? ? എത്ര കാലം പോകും ഇങ്ങനെ ..??
വര്‍ഷത്തില്‍ പെട്ടിയും ത്തൂകി പശുവിനെ കുത്തി വെക്കാന്‍ വരുന്ന മൃഗ ഡോക്റ്ററെ പോലെ വീട്ടില്‍ വരുന്ന പ്രവാസിയെ ഇനി ആര്‍ക്കും വേണ്ടേ ങ്ങീ ങ്ങീ ങ്ങീ :( :( ..
വീട്ടിലെ അത്യാവിശ്യമായ പല ഗട്ടങ്ങളിലും ഫോണിലൂടെ ബന്ധ പെടുന്ന പ്രവാസിയെ പുതിയ തല മുറക്ക് സ്വീകരിക്കാന്‍ മടി ....( പുതിയ തലമുറകളെ നിങ്ങള്‍ ഇതിനൊക്കെ അനുഭവിക്കും .. പ്രവാസികള്‍ പാവാ...ലോല ഹൃതയം താങ്ങി നടക്കുന്നവര്‍ .. എന്നിട്ടും ഞങളെ നിങ്ങള്ക്ക് വേണ്ട അല്ലെ .. ആയിക്കോട്ടെ ..)
നാട്ടിലാനെങ്ങില്‍ ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു ജീവിതം സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാം എന്നാകും അവരൊക്കെ ചിന്ടിക്കുന്നത് അല്ലെ ..?( എത്ര കാലം കുടിക്കുമെന്നു നോക്കാല്ലോ ആ കഞ്ഞി.... )
എന്തായാലും പ്രവാസിക്ക് എന്നും സങ്ങടങ്ങളെയുള്ളൂ ഇതും കൂടി വരവ് വെക്കാം അല്ലെ .. സീനിയര്‍ പ്രവാസികളെ നിങ്ങള്‍ ഇത് വായിച്ചു ചിരിക്കണ്ടാ
ഞങ്ങളുടെ മാവും പൂക്കും .. ങ്ങാ...
No comments:
Post a Comment