മനസ്സറിയനും മനസ്സറിഞ്ഞു സ്നേഹിക്കാനും ഒരു സുഹൃത്ത് ,അങ്ങനെ ഒരു സുഹ്രത്തിനെയാണല്ലോ ഏതൊരാളും ജീവിതത്തില്‍ ഏറെ വിലമതിക്കുന്നത് ,ഒരു കടലിനോളം ആഴമുണ്ട് ഒരു സുഹ്രത്തിന്.
പുറത്തറിയാതെ പുറത്തറിഞ്ഞാല്‍ തന്നെ വിസ്ഫോടനങ്ങള്‍ ഉണ്ടായേക്കാവുന്ന എത്രയോ രഹസിയങ്ങള്‍ സുഹൃത്തിന്റെ മനസ്സില്‍ ആഴത്തില്‍ ഒളിഞ്ഞു കിടക്കുന്നു.
മനസ്സ് തളരുമ്പോള്‍ , ആ ദുരന്തം ജീവിതത്തെ കീഴടക്കുമ്പോള്‍ നമുക്ക് തല ചായ്ക്കാന്‍ ഒരു തോളിന്റെ ആശ്വാസം ചെറുതൊന്നുമല്ല. ഒരു സൌഹൃതം രണ്ടുപേര്‍ക്കിടയില്‍ വീണു ഊഷ്മള മാകെണ്ടാതാണ് ,നിങ്ങള്‍ക്കിടയില്‍ ആശ്വാസവും സാന്ത്വനവുമാകുന്നസുഹൃത്ത് പ്രശ്നങ്ങളുടെ ച്ചുഴിയിലാകുമ്പോള്‍ പിന്നീട് വേര്‍പിരിയലിന്റെ വക്കത്തെത്താവുന്നതയിരിക്കാം പലപ്പോളും
,സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ വേര്‍പിരിയലിന്റെ ആവശ്യം വരില്ല. ഒരാളെയും ആദ്യത്തെ സംസാരത്തിലോ കാഴ്ചയിലോ മനസ്സിലാക്കാന്‍ കഴിയില്ല. ഏതാനും ദിവസത്തെ ഇടപഴകല്‍ കൊണ്ട് മനസ്സിലാക്കാം. ജോലിയോ, കുടുംബമഹിമയോ പണമോ ഒന്നും ഒരാളുടെ വ്യെക്തിതത്ത്വത്തിന്റെ മാനധണ്ട്ടമല്ല,പെരുമാറ്റം ,സത്യസന്ധത , വിശ്വസ്തത എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേറെ ഒന്നും നോക്കാതെ അയാളെ സുഹ്രത് ആക്കാം
ആശ്വാസത്തിന് വേറെ ഒരാളെ തേടേണ്ടി വരുന്നുണ്ടോ...? നിങ്ങളുടെ മനസ്സാക്ഷി യോട് ചോദിക്കുക ...
നിങ്ങളുടെ
സ്നേഹിതന്‍............ ഖനുസ് --
സ്നേഹം എന്നെ കരയിച്ചോട്ടെ........
പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര് കരയാതിരിക്കട്ടെ....
No comments:
Post a Comment