പ്രണയിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് പ്രണയമെന്ന വസന്തത്തിന്റെ മധുരവും..,കയ്പ്പും അനുഭവിച്ചറിഞ്ഞ കൂട്ടുകാര്‍ക്ക് ഒരിക്കലും മരണമില്ലാത്ത ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍....

മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും...

നഷ്ട സ്വപനങ്ങളുടെ ചിതാഭസ്മം വീന്ടെടുക്കുവാനുള്ള തീര്‍ത്ഥാടനം ജീവിതം.......തിരിച്ചറിയുന്ന കണ്ണാടിപോലെ പ്രണയവും."പ്രണയം ജീവിതത്തിലെ വസന്തമാണ് ...ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ചുരുക്കം... പ്രണയിക്കാനും ..,പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ മനസ്സിനുള്ളിലൊളിപ്പിച്ചു വെച്ചിരിക്കുന്ന പ്രണയ സങ്കല്പങ്ങള്‍ പങ്കുവെക്കാനായ്.... പ്രണയിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ സ്വപ്നങ്ങളും,നൊമ്പരങ്ങളും പങ്കുവെക്കാനായ് .... പ്രണയമെന്ന വസന്തത്തിന്റെ മധുരവും..,കയ്പ്പും അനുഭവിച്ചറിഞ്ഞ കൂട്ടുകാര്‍ക്ക് ഒരിക്കലും മരണമില്ലാത്ത ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍..

നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍.....
നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.
അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് .....അത് പ്രണയമല്ല .....
അത് വിട്ടു വീഴ്ചയാണ്........മാത്രമല്ല ആ സമയം അവളുമായ്
വഴക്കിടുന്നത് പോലും അവളെ....
വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും...........അതും പ്രണയമല്ല..
കാരുണ്യമാണ്എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍.അവളെക്കാള്‍ വേദന
അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍....
നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍........
അവള്‍ വേദനിക്കരുത് എന്ന് കരുതി
ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍......
ഓര്‍ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം.....

ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള് എന്നറിയാതെ കടന്നു വരുന്നു.
അതില് ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം...
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...

ചിറകറ്റു വീഴുന്ന മോഹങ്ങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍ എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് ..... ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു . അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..
ഈ ഞാനും..

ഒരാളെ കാണുമ്പോള്‍ തോന്നുന്ന സ്നേഹം വെറും ഇല്ലായ്മയാണ് .... ബാഹ്യമായ സൗന്ദര്യത്തെ ആണ് സ്നേഹിക്കുന്നത് .. അല്ലാതെ സ്നേഹിക്കുന്നവര്‍ എത്രപേര്‍ ............ ആരും ആരെയും മനസിലാക്കുനില്ല .... എല്ലാവരും സ്നേഹിക്കും അവസാനം അവരവര്‍ അവരുടെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു ചിന്ത മാറ്റും. അപ്പോള്‍ സ്നേഹം അവിടെ ശൂന്യം ...... അന്തകാരം ഉണ്ടെങ്കില്‍ അവിടെ നേരിയ പ്രകാശവും കാണും .....................
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ അല്ലാവരും കാണും ........പക്ഷെ
കരയുമ്പോള്‍ ഒറ്റെയ്ക്ക് മാത്രെമേ കാണു...അതാണ് ഈ തലമുറയുടെ പ്രത്യേകത ...
ചില പ്രണയങ്ങള്‍ നല്ലത് പോലെ പുഷ്പിക്കും ... ചിലത് ഒരു കനലായി നെന്ചില്‍ കിടക്കും .................
അതുകൊണ്ട് ഓര്‍ക്കുക പ്രണയിക്കുമ്പോള്‍ ................വേണമോ ? വേണ്ടയോ?

ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം....
ഓരോ വരികള്ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.....
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം....
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം....

No comments:
Post a Comment